തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കുടിയേറ്റക്കാരെ തടവില്‍ പാര്‍പ്പിക്കുവാന്‍ ജയില്‍ വിവരങ്ങള്‍ ചോദിച്ച് കേന്ദ്ര സര്‍ക്കാര്‍ അയച്ച സന്ദേശം 2019 ജനുവരിയില്‍ ലഭിച്ചിട്ടും അക്കാര്യം പിണറായി സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
പോക്കറ്റടിക്കാരൻ വേഷം മാറി പോലീസ് ആയതുപോലെ ആണ് പൗരത്വ നിയമ ഭേദഗതിയിൽ പിണറായിയുടെ നടപടികൾ.പൗരത്വ ഭേദഗതി നിയമം…
Posted by Shibu Babyjohn on Tuesday, December 24, 2019