ഡീഗ്രൈഡിങ്ങിനെ അതിജീവിച്ചു സേതുരാമയ്യർ നൊസ്റ്റാൾജിക്ക് ഹിറ്റ്
ഈ ഞാ യറാ ഴ്ച തീ യേ റ്ററു കളി ൽ സി ബി ഐ സീ രി സി ലെ അഞ്ചാം ഭാ ഗം റീ ലീ സ്ആയി രു ന്നു .ദി ബ്രെ യി ൻ എന്ന ചി ത്രം മി കച്ച വി ജയമാ ണ് ബോ ക്സ് ഓഫീ സി ൽനേ ടു ന്നത് .ഒരു വലി യ താ രനി ര അണി നി രക്കു ന്ന ചി ത്ര ത്തി ന് പി ന്നി ൽ എസ് സ്വാ മി കെ മധു ടീം തന്നെ യാ ണ് ഒന്നി ക്കു ന്നത് .ആദ്യ ഭാഗം പു റത്തി റങ്ങി മു പ്പത്തിനാ ലു വർഷങ്ങൾക്ക് ശേഷമാണു ചിത്രത്തിന്റെ അഞ്ചാം ഭാഗം പുറത്ത് വരുന്നത് .
കനത്ത ഡീഗ്രൈഡിങ് മറി കടന്നു ചിത്രം മുന്നോട്ട് കുതിക്കുകയാണ് ഇപ്പോൾ. കുടുംബപ്രേക്ഷകർ ചിത്രത്തിന് വേണ്ടി കൂടുതലായി എത്തുന്നുണ്ട് ഇപ്പോൾ. സേതുരാമ്മയ്യർഎന്ന ഐക നിക്ക് കഥാപാത്രത്തിനോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് കുറവൊന്നുംവന്നിട്ടില്ല എന്നാണ് ഇത് തെളി യിക്കുന്നത് .ഒരു നൊസ് റാൾജിക്ക് ഹിറ്റ് എന്നാണ്ചിത്രത്തിനെ ആരാധകർ വിശേഷിപ്പിക്കുന്നത് .അവധി ദി വസങ്ങൾ കടന്നു വീ ക്ക് ഡേ യ് സ് എത്തു മ്പോ ഴും ചിത്രത്തിന്റെ റഷ്നു കുറവ്വന്നിട്ടില്ല ഇതു വരെ .
1988-ൽ ‘ഒരു സി .ബി.ഐ. ഡയറിക്കുറിപ്പിലൂടെയാണ്സേതുരാമയ്യരുടെ ആദ്യ വരവ് .മലയാള സിനിമയിൽ വലിയ ഹിറ്റു കൾ സമ്മാനിച്ചസ്വർഗചി ത്രയുടെ ബാനറിൽ അപ്പച്ചനാണ് ഇത്തവണ സിനിമ നിർമിച്ചത്