വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഒറ്റയടിക്ക് 103 രൂപ കൂട്ടിയതോടെ കൊച്ചിയില്‍ വില 2359 രൂപയായി. ഈ വര്‍ഷം ഇതുവരെ കൂട്ടിയത് 365 രൂപയാണ്.അതേസമയം വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.