നടിയെ ബലാത്സംഗം ചെയ്തു; വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി
കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി. ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. എറണാകുളം സൗത്ത് പൊലീസ്ണ് കേസെടുക്കുക. അതേസമയം നടൻ വിദേശത്താണെന്നാണ് ലഭിക്കുന്ന വിവരം.