ലോകാരോഗ്യ ദിനത്തിൽ സൈക്കിൾ റാലി നടത്തി
പാലക്കുന്ന് : ജെ.സി.ഐ പാലക്കുന്നും കാസർകോട് പെടെലേഴ്സ് ക്ലബും സംയുക്തമായി ലോക ആരോഗ്യ ദിനത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഡോ. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. എച്ച്. സമീർ അധ്യക്ഷനായി .രതീഷ് അമ്പലത്തറ, സുഭാഷ്, സുജീഷ് നീലേശ്വരം, ശ്രീകാന്ത് പെരിയ ,സുമേഷ് കോട്ടപ്പാറ ഹാരിസ് കാസറഗോഡ് ,ഗുരുദാസ്, വിപിൻ കുമാർ ,ഹരീഷ് കൊവ്വൽപള്ളി വഫ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു സംബന്ധിച്ചു .