ഫിറ്റ്നസ് ഫ്രീക്കായി ഐശ്വര്യ രജനീകാന്ത്; താരത്തിന്റെ വർക്കൗട്ട് തങ്ങൾക്ക് പ്രചോദനമെന്ന് ആരാധകർ
കൃത്യമായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായിരിയ്ക്കാനുള്ള ടിപ്സുകൾ നൽകുകയും ചെയ്യുന്നതിൽ ശ്രദ്ധേയയാണ് സംവിധായകയായ ഐശ്വര്യ രജനീകാന്ത്. ഫിറ്റ്നസിന് വളരെയധികം പ്രാധാന്യമാണ് താരം നൽകാറുള്ളത്.
വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഇടയ്ക്കിടയ്ക്ക് ഇവർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലോകാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വർക്കൗട്ട് വീഡിയോ താരം പങ്ക് വച്ചിരിയ്ക്കുകയാണ്. വേൾഡ് ഹെൽത്ത് ഡേ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്