കണ്ണൂരിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ ബീം തകർന്ന് രണ്ടു പേർ മരിച്ചു
കണ്ണൂർ: വീടിന്റെ ബീം തകർന്ന് രണ്ട് പേർ മരിച്ചു. കണ്ണൂർ ചക്കരക്കൽ ആറ്റടപ്പയിലാണ് സംഭവം. നിർമാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകർന്നു വീണത്.

© 2019 BNC Malayalam - Developed by : Web Designer in Kerala.