വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരൻമാർ മുങ്ങി മരിച്ചു
കോഴിക്കോട്: വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടിപ്പുഴയിലാണ് അപകടമുണ്ടായത്. വിവാഹത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടിന് എത്തിയതായിരുന്നു യുവദമ്പതികൾ. കടിയങ്ങാട് സ്വദേശിയായ റെജിലാലാണ് മുങ്ങിമരിച്ചത്.