കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന് സുരക്ഷ ഒരുക്കാൻ വൻ പോലീസ് സംഘം.
കാസർകോട്: കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന് സുരക്ഷ ഒരുക്കാൻ വൻ പോലീസ് സംഘം .നാല് ഡി വൈ എസ് പി മരുടെ 12 സർക്കിൾ ഇൻസ്പെക്ടർമാർ അറുപത് എസ് ഐ മാർ അടക്കം അഞ്ഞൂറോളം പോലീസുകാരെയാണ് കലോത്സവത്തിന് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്ജില്ലാ പൊലീസ് മേധാവി ഡോ .വൈഭവ് സക്സേന ഐ പി എസിന്റെ മേൽനോട്ടത്തിൽ കാസർ കോട് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായർക്കാണ് പോലീസ് സുരക്ഷയുടെ ചുമതല .
പോലീസ് സേനക്ക് കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരും സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി . പി കെ സുധാകരനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു