പോലീസിനെയും നാട്ടുകാരെയും വെട്ടിച്ച് കാട്ടിൽ കഴിയുന്ന അശോകനെ പിടികൂടാൻ പോലീസും നാട്ടുകാരും ചേർന്നുള്ള വാട്സാപ്പ് ഗ്രൂപ്പ് ,പ്രൊഫൈൽ കള്ളൻ്റെ ചിത്രം’
മടിക്കൈ :മടിക്കൈ കാഞ്ഞിരപൊയിലിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് കറുകവളപ്പിൽ
അശോകന്റെ പേരിൽ പോലീസ് നാട്ടുകാരുടെ സഹായത്തോടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി . അമ്പലത്തറ
പോലീസ് “കള്ളൻ അശോകൻ’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയാണുണ്ടാക്കിയത് . നാട്ടുകാരേയും
പോലീസിനേയും വെട്ടിച്ച് കാട്ടിൽ ഒളിവിൽ കഴിയുന്ന അശോകനെ കണ്ടെത്താനാണ് കള്ളന്റെ
പേരിൽ പോലീസ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് . അമ്പലത്തറ പോലീസ് സ്റ്റേഷനിലെ എസ് ഐ മധു
സൂദനൻ മടിക്കൈയാണ് വാട്സ്ആപ്പ് ഗ്രൂപ്പ്ക്രിയേറ്റ് ചെയ്തത് . പിന്നീട് ചിലരെ കൂടി അഡ്മിൻമാരാക്കി .
ഇതോടെ മണിക്കൂറുകൾക്കകം വാട്സ്ആപ്പ് ഗ്രൂപ്പ് നിറഞ്ഞു . കാഞ്ഞിരപൊയിൽ കറുകവളപ്പ് മുതൽ
വിദേശരാജ്യങ്ങളിലുള്ളവർ വരെ ഈ ഗ്രൂപ്പിലെ അംഗങ്ങളായി . ഇതോടെപ്പിന്റെ ലക്ഷ്യം പാ ളുകയും ചെയ്തു . വാട്സ് ആപ്പ് കൂ ട്ടായി ലൂടെ നാട്ടുകാരേയുംപോലീസിനേയും ഏകോപിപ്പി ച്ച് അശോകനെ എളുപ്പം പിടികൂടാമെന്നാണ് പോലീ സ്കരു തി യി രു ന്നതെ ങ്കി ലും വി ദേ ശത്തു ള്ളവർ വരെ ഗ്രൂ പ്പം ഗ ങ്ങളാ യതോ ടെ ലക്ഷ്യം പാളി .ഗ്രൂ പ്പി നകത്ത് ചി ലചാരൻമാരും നു ഴഞ്ഞു കയറിയെന്നാണ് പോ ലീ സ് സം ശയി ക്കു ന്നത് ഗ്രൂ പ്പി ലെചർച്ചകൾ അപ്പോൾതന്നെ അശോകന്റെ ചെവിയിലെത്തുകയും പിടികൂടാനുള്ള നീ ക്കം വി ഫലമാവുകയും ചെ യ്യു കയാ ണ് . ഇതോടെ വാട്സ് ആപ്പ് ഗ്രൂപ്പ് പിരിച്ചു വിടാൻ ആലോചിക്കുകയാണ് പോലീസ് .
ഡ്രോ ണും പോ ലീ സ് നായയും വൻ സന്നാഹത്തോടെ അ ശോകനെ പിടികൂടാൻ നാട്ടുകാരും രംഗത്തി
റങ്ങിയപ്പോ ഴാ ണ് ഇതിനൊരു കൂ ട്ടായ്മയായി വാ ട്സ് ആ ഗ്രൂ പ്പി ന് രൂപം നൽകി യത്
പോ ലീ സി ന്റെ എല്ലാ നീക്കവും മറികടന്ന് എട്ടു ദിവസമായി കാട്ടിനകത്തെ കാണാമറയത്ത്
കഴിയുകയാണ് അശോകൻ. പലയിടങ്ങളിലും അശോകനെ കണ്ടതായി ഊഹാപോഹങ്ങൾ
പ്രചരിച്ചു . അവിടങ്ങ ളിലെല്ലാം പോലീസും നാട്ടു കാരും പാഞ്ഞെ ത്തിയെ ങ്കിലുംഫലമുണ്ടായില്ല