മംമ്ത പണ്ടേ ഹോട്ടല്ലേ…ഇപ്പോൾ കുറച്ചു കൂടുതലാണെങ്കിലേയുള്ളൂ, ഫോട്ടോഷൂട്ട് കാണാം
സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് നടി മംമ്ത മോഹൻദാസിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. താരം തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് മംമ്ത ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഊ ആണ്ടവാ മംമ്ത’ എന്ന രസകരമായ തലക്കെട്ടോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ വൈറലായി.ഇളം നീല ജീൻസിനൊപ്പം ഫ്ലോറൽ ഡിസൈനുള്ള ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം വെള്ള നിറത്തിലുള്ള ബൂട്ട്സ് കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകിയിരിക്കുന്നു. വേഷത്തിനിണങ്ങുന്ന മേക്കപ്പും ഹെയർസ്റ്റൈലും ലുക്കിനെ കൂടുതൽ മനോഹരമാക്കുന്നു. ചിത്രങ്ങൾ കാണാം.