അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഓട്ടോ ഡ്രൈവറെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു
വെള്ളരിക്കുണ്ട്: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു, വെള്ളൂർ കാറ മേലിലെ കെ.പി. രാ ഘവനെ (67) യാണ് പോലീസ് അസ്റ്റു ചെയ്തത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെയാ ണ് യാത്രക്കിടെ ഇയാൾ പീഡനത്തിനിരയാക്കിയത്. സ്കൂളിൽ നട ത്തിയ കൗൺസിലിംഗിനിടെ യാണ് പെൺകുട്ടി പീഡന വിവരം പുറത്ത്പറഞ്ഞത്. സ്കൂൾ അധികൃതർ വിവരമറി യിച്ചതിനെ തുടർന്ന് പോലീ സ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടു ക്കുകയായിരുന്നു.