കാസർകോട്: വിജയകരമായ നാലാം വർഷത്തിലേക്ക് കടക്കുന്ന FOREVER 18 ലേഡീസ് ഫാഷന്റെ വിപുലീകരിച്ച ഷോപ്പ് നാളെ (ഫെബ്രുവരി 3) ന് കാസർകോട് പഴയ ബസ് സ്റ്റാൻഡ്, മറിയം ട്രേഡ് സെന്ററിൽ പ്രവർത്തനമാരംഭിക്കുന്നു. പ്രസ്തുത ചടങ്ങിൽ മുഖ്യാതിഥികളായി ബ്ലോഗർ ദമ്പതികളായ ജാബിർ – ഷൈമ സംബന്ധിക്കും.
1000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് സമ്മാനക്കൂപ്പൺ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു ഭാഗ്യശാലികൾക്ക് ഗോൾഡ് കോയിൻ സമ്മാനം നൽകും.