നാട്ടക്കൽ പടിഞ്ഞാറേ വീട്ടിൽ ബാലാമണി നിര്യാതയായി
വെള്ളരിക്കുണ്ട്: നാട്ടക്കല്ലിലെ പരേതനായ വി.കുഞ്ഞിക്കണ്ണൻ കുറുപ്പിൻ്റെ മകൾ പടിഞ്ഞാറേ വീട്ടിൽ ബാലാമണി (61) നിര്യാതയായി
അമ്മ : ലക്ഷ്മി പാർവതി
ഭർത്താവ്: സുകുമാരൻ
മകൾ: ദീപ
മരുമകൻ: ഗിരീഷ്
സഹോദരങ്ങൾ:
പി.വി.ശിവദാസ്
പി.വി.രവീന്ദ്രൻ മാസ്റ്റർ ( റിപ്പോർട്ടർ, മംഗളം, വെള്ളരിക്കുണ്ട് )
സരസ്വതി (കാലിച്ചാനടുക്കം )
പ്രേമലത ( പ്രിൻസിപ്പൽ, അംബിക ആർട്സ് കോളജ് ,പാലക്കുന്ന്)
ബിന്ദുമോൾ (ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ, വെള്ളരിക്കുണ്ട് )