കെ.മാധവന് ഫൗണ്ടേഷന് നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനം ആചരിച്ചു
കാഞ്ഞങ്ങാട്: കെ.മാധവന് ഫൗണ്ടേഷന് നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനം ആചരിച്ചു. ഫൗണ്ടേഷന് ആസ്ഥാനത്ത് സെക്രട്ടറി ഡോ.സി.ബാലന് പതാക ഉയര്‍ത്തി. അജയകുമാര്‍ കോടോത്ത്, ടി.മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: റിപ്പബ്ലിക് ദിനത്തില്‍ കെ.മാധവന് ഫൗണ്ടേഷന് ആസ്ഥാനത്ത് സെക്രട്ടറി ഡോ.സി.ബാലന് പതാക ഉയര്‍ത്തുന്നു