അതിഞ്ഞാൽ ദർഗ്ഗ ശരിഫ് ഉറൂസ് സമാപിച്ചു.
കാഞ്ഞങ്ങാട്: ഇസ്ലാമിക സന്ദേശ പ്രചരണവുമായി റഷ്യയിലെ സമർഖന്തിയിൽ നിന്നും ഇന്ത്യയിലേത്തി അതിഞ്ഞാൽ അന്ത്യവിശ്രമം കൊള്ളുന്ന അസയ്യദ് ഉമർ സമർഖന്തി വലിയുല്ലാഹി തങ്ങളുടെ പേരിലുള്ള ദർഗ്ഗ ശരിഫ് ഉറൂസിന്റെ സമാപന പരിപാടി അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് തെരുവത്ത് മുസ്സഹാജി യുടെ അദ്ധ്യക്ഷതയിൽ ഖത്തിബ് ഷറഫുദ്ദിൻ ബാഖവി ഉൽഘാടനം ചെയ്തു.
ജന:കൺവിനർ പലാട്ട് ഹുസൈൻ ഹാജി സ്വാഗതം പറഞ്ഞു
ജമാഅത്ത് – ജന: സെക്രട്ടറിപി.എം. ഫറൂഖ് ഹാജി,ഉറൂസ് കമ്മിറ്റി ചെയർമാൻവി.കെ.അബ്ദുല്ല ഹാജി
ജമാഅത്ത് വൈ: പ്രസിഡണ്ട്മരായ സി.എച്ച്. സുലൈമാൻ ഹാജി, പി.വി. സൈതു ഹാജി :എം.എം.മുഹമ്മദ് കുഞ്ഞിഉറൂസ് കമ്മിറ്റി ട്രഷറർ തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി
മുഹമ്മദ് കുഞ്ഞി സഅദി :ഉറൂസ് കമ്മിറ്റി വൈ.ചെയർമാൻപി.എം. ഫൈസൽ :
റമീസ് മട്ടൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
കൂട്ട പ്രാർത്ഥനയ്ക്ക് മൗലാന മാണിയൂർ അബ്ദുല്ല മൗലവി നേത്യത്വം നൽകി