കല്ലം ചിറ അരീക്കരയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കെ.വി.ജോസഫ് കാനക്കാട്ട് അന്തരിച്ചു
വെള്ളരിക്കുണ്ട് : കല്ലം ചിറ അരീക്കരയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കെ.വി.ജോസഫ് കാനക്കാട്ട് (72) അന്തരിച്ചു . ഭാര്യ. ത്രേസ്യാമ്മ പൊരുന്നക്കോട്ട് കുടുംബാംഗം . മക്കൾ. സുജ സേവ്യർ , ( ബളാൽ) സിസ്റ്റർ പുഷ്പ്പിത(യു.പി. വാരണാസി) ഷിജി ബിജു(പാണത്തൂർ) കെ.ജി വർഗ്ഗീസ്( അരി ക്കര) ഷിജോ ജോസഫ്( ബളാൽ) മരുമക്കൾ. സേവ്യർ പ്ലാതോട്ടം ( ബളാൽ) വി.ജെ.ബിജു( പാണത്തൂർ) ആശഷി ജോ ( നഴ്സ് ഇസ്രായേൽ) ശവസംസ്ക്കാരം ഞായറാഴ്ച 10 മണിക്ക് സെയ്ന്റ് ആന്റണി ചർച്ച് ബളാൽ സെമിത്തേരിയിൽ