കാസർകോട് ജില്ലാ സമ്മേളനം അർദ്ധരാത്രി വരെ നീണ്ടു.
36 അംഗ ജില്ലാക്കമ്മിറ്റി : 7 പുതുമുഖങ്ങള്‍; 4 വനിതകള്‍
മടിക്കൈ: സി പി ഐ എം കാസർകോട് ജില്ലാ കമ്മിറ്റിയിലേക്ക് 36 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവരില്‍ ഏഴു പുതുമുഖങ്ങളും നാല് വനിതകളും ഉള്‍പ്പെടുന്നു. മടിക്കൈയിലെ അമ്പലത്തുകരയിൽ (കെ ബാലകൃഷ്ണൻ നഗറിൽ) വെള്ളിയാഴ്ച രാത്രി സമാപിച്ച ജില്ലാ സമ്മേളനമാണ് ഇവരെ തെരെഞ്ഞെടുത്തത്. 10 അംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു.
ജില്ലാക്കമ്മിറ്റി അംഗങ്ങള്‍:
എം വി ബാലകൃഷ്ണൻ,പി ജനാർദനൻ, എം രാജഗോപാലൻ, കെ വി കുഞ്ഞിരാമൻ,വിപിപി മുസ്തഫ, വി കെ രാജൻ, സാബു അബ്രഹാം,കെ ആർ ജയാനന്ദ , പി രഘു ദേവൻ, ടി കെ രാജൻ, സിജി മാത്യ, കെ മണികണ്ഠൻ, കെ കുഞ്ഞിരാമൻ (ഉദുമ), പി പത്മാവതി, എം വി കൃഷ്ണൻ, പി അപ്പുക്കുട്ടൻ, വി വി രമേശൻ, പി ആർ ചാക്കോ, ടി കെ രവി, സി പ്രഭാകരൻ, കെ പി വത്സലൻ, എം ലക്ഷ്മി, ഇ കുഞ്ഞിരാമൻ, സി ബാലൻ, എം സുമതി, പി ബേബി, സി ജെ സജിത്ത്, ഒക്ലാവ് കൃഷ്ണൻ, കെ എ മുഹമ്മദ് ഹനീഫ ,
പുതുമുഖങ്ങള്‍: കെ സുധാകരൻ, എം രാജൻ, കെ രാജ്മോഹൻ, കെ വി ജനാർദ്ദനൻ, ടി എം എ കരിം, സുബ്ബണ്ണ ആൾവ.പി കെ നിശാന്ത്.
എം വി ബാലകൃഷ്ണൻ, എം രാജഗോപാലൻ, പി ജനാർദനൻ, സാബു അബ്രഹാം ,വി കെ രാജൻ ,കെ വി കുഞ്ഞിരാമൻ,കെ ആർ ജയാനന്ദ ,സി പ്രഭാകരൻ,എം സുമതി, വി വി രമേശൻ എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍. സംസ്ഥാന സമ്മേളന പ്രതിനിധികളായി 19 പേരെ തെരഞ്ഞെടുത്തു