പള്ളിക്കര തെക്കേക്കുന്ന് പ്രാദേശിക സമിതി പ്രഡിഡന്റ് കുമാരൻ പള്ളിക്കരയുടെ
മകൾ പി.ഇന്ദു അന്തരിച്ചു
പാലക്കുന്ന് : പള്ളിക്കര ജോളിനഗർ പുതിയപുരയിൽ പി. ഇന്ദു (38) അന്തരിച്ചു. പാലക്കുന്ന് കഴകം പള്ളിക്കര തെക്കേക്കുന്ന് പ്രാദേശിക സമിതി പ്രസിഡന്റും പാലക്കുന്ന് അംബിക പരിപാലന സമിതി ഖജാഞ്ചിയുമായ കുമാരൻ പള്ളിക്കരയുടെയും നാരായണിയുടെയും മകളാണ്. ദീർഘകാലമായി ചികിത്സയിലായിരുന്നു. ഭർത്താവ്: രതീശ് (പാറശാല). മക്കൾ: ജയസൂര്യ,
ആദിത്യൻ (വിദ്യാർത്ഥികൾ). സഹോദരങ്ങൾ പ്രീത (ദുബായ് ), പ്രസീത (തുരുത്തി). സഞ്ചയനം ഞായറാഴ്ച.