തരിശു പാടത്തെ കതിർമണികൾ
പുത്തരി ഉത്സവത്തിന്
കാഞ്ഞങ്ങാട്:കാലങ്ങളായി തരിശായി കിടന്നഅതിയാമ്പൂർഅത്തികണ്ടം വയലിൽഅതിയാമ്പൂർ പാർക്കോ ക്ലബ്ബ് പ്രവർത്തകർനടത്തിയ വിയർപ്പിന്റെ നൂറുമേനി വിളവ്കൊയ്തെടുത്തു.ക്ലബ്ബ് പ്രവർത്തകരായ.കെ പ്രജീഷ്,എകെ അനൂപ്,പി ജയൻ,ഉണ്ണികൃഷ്ണൻ, ണൻഎന്നിവർ ചേർന്നാണ്കൃഷിഇറക്കിയത്.
വിളവെടുത്ത നെല്ല്അതിയാമ്പൂർ താഴത്ത് വീട് വായനാട്കുലവൻതറവാട്ടിൽഞായറാഴ്ച നടക്കുന്ന പുത്തരി ഉത്സവത്തിന്റെ ചടങ്ങുകൾക്ക് ആവശ്യമായവസൗജന്യമായി നൽകാൻ തീരുമാനിച്ചു. ഒരു ഏക്കർസ്ഥലത്ത്ആതിരഇതിൽപ്പെട്ട വിത്തണ് നാലു മാസങ്ങൾക്ക് മുൻപ് വ്യതസ്തമായ തൊഴിൽ മേഖലയിലുള്ളകൂട്ടായ്മ പരിക്ഷണഅടിസ്ഥാനത്തിൽ കൃഷി നടത്തുന്നത്.കാലാവസ്ഥാ വ്യതിയാനത്തെ യും വന്യജീവികളുടെ ആക്രമണങ്ങളെയും നേരിട്ട്
കൃഷിയിലെ വിജയത്തിന്റെഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് കൂടുൽ സ്ഥലങ്ങളിലേക്ക്കൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്ഈ കൂട്ടായ്മ