എൻ സി പി ജില്ലാ നേതൃ യോഗം സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് :എൻ സി പി ജില്ലാ നേതൃ യോഗം സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്തു. രവി കുളങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി ജി രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. സി വി ദാമോദരൻ, സി ബാലൻ, കരീം ചന്തേര, വസന്തകുമാർ തുടങ്ങിയവർ സംസാരിച്ചു.