കണ്ണൻ പാട്ടാളിയുടെ ഭാര്യ കാർത്ത്യായനിയമ്മ അന്തരിച്ചു
കാഞ്ഞങ്ങാട്: വടക്കേ മലബാറിലെ കഥകളി രംഗത്തെ പ്രമുഖ കലാകാരനായിയിരുന്ന തച്ചങ്ങാട് അരവത്തെ പരേതനായ കണ്ണൻ പാട്ടാളിയുടെ ഭാര്യ കാർത്ത്യായനിയമ്മ (90) അന്തരിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ വി. ബാലകൃഷ്ണൻ മകനാണ്.