കെ പി സി സി പ്രസിഡണ്ട് സബാധ്യതയാണെന്ന് കോൺഗ്രസ് വൈകാതെ തിരിച്ചറിയും: പി സി ചാക്കോ .
കാഞ്ഞങ്ങാട്: കെ.പി സി സി പ്രസിപണ്ട് കെ സുധാകരൻ ആ പാർട്ടിയ്ക്ക് ബാധ്യതയാണെന്ന് വൈകാതെ മനസിലാവുമെന്ന് എൻസിപി അധ്യക്ഷൻ പി സി ചാക്കോ ‘ കാഞ്ഞങ്ങാട്ട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം അക്രമികളെ ന്യായീകരിക്കുകയാണ് ‘ സുധാകരൻ ഹൈസ്പീഡ് കൊണ്ടുവരാൻ ശ്രമിച്ചവർ സെമി ഹൈസ്പീഡ് റെയിലിനെ തള്ളിപ്പറയുകയാണ് പൊതുജനങ്ങളുടെ യാത്രാക്ലേശം തീർക്കുന്നതിനുള്ള സംവിധാനങ്ങൾ ലാഭം നോക്കിയല്ല പ്രവർത്തിക്കന്നതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിൽ ഐക്യമില്ലസംസ്ഥാന ജനറൽ സെ5ട്ടറി ഇ ജി രവീന്ദ്രൻ ജില്ലാ പ്രസി വണ്ട് രവികുളങ്ങര- തുടങ്ങിയവർ സംബന്ധിച്ചു