യുവതിയോട് ഫോണിൽ അശ്ലീലം പറഞ്ഞ വിരുതന് വലവിരിച്ച് ചന്തേര പോലീസ്
ചന്തേര: ഭർതൃമതിയായ മുപ്പ ത്തിയൊന്നുകാ |രിയെ ഫോണി ൽ വിളിച്ച് ലൈംഗിക ചുവ യോടെ സംസാരിച്ച വിരുതനെ തിരെയുള്ള പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു.
തൃക്കരിപ്പൂർ മാച്ചിക്കാട്ട് സ്വദേശിനിയായ മുപ്പത്തിയൊ ന്നു കാരിയുടെ പരാതിയിലാണ്
കേസെടുത്തത്.
ഇക്കഴിഞ്ഞ പതിനഞ്ചിന് വൈകുന്നേ രമാണ് യുവതി യുടെ ഫോണിൽ അജ്ഞാതൻ്റെ ലൈംഗീക ചുവയുള്ള ഫോൺ കോൾ എത്തിയത്.
ഫോൺ വിളിക്കുന്നത് ആരാ ണെന്ന് ചോദിച്ചിട്ടും പേര് വ്യ ക്ത മാക്കാത്തതിനെ തുടർന്ന് യുവതി ചന്തേര പോലീസിൽ പരാതിയുമായി എത്തു കയാ യിരുന്നു പരാതിയിൽ കേസെ ടുത്ത പോലീസ് യുവതിയുടെ ഫോണിലേക്ക് വിളിച്ചഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അ ന്വേഷണം തുടങ്ങി