വാക്ക് പാലിച്ചു എം എൽ എ . മധുർ പട്ലഡ് ക്രോസ് റോഡ് ഉദ്ഘടനം ചെയ്തു
എം എൽ എ ഉൽഘടനം ചെയ്തു വാർഡ് മെമ്പർ ബഷീർ അധ്യക്ഷതവാ യിച്ചു ഹാരിസ് ചൂരി മജീദ് പട്ല ഗഫൂർ മധുർ ജസീർ മധൂർ തുടങ്ങിയവർ സംബന്ധിച്ചു നാട്ടുകാരുടെ നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ റോഡിന്റെ ഉദ്ഘടനം ഉത്സവംമാകി മാറ്റുകയായിരുന്നു ജനങ്ങൾ . എം എൽ യുടെ ആസ്തിവികസന ഫൗണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച റോഡാണ് നാട്ടുകാർക് തുറന്നു കൊടുത്തത്