ചായ്യോത്ത് ലോറിക്ക് തീപിടിച്ചു
നീലേശ്വരം: ചായ്യോത്ത് ലോറിക്ക് തീപിടിച്ചു ചായ്യോം സ്കൂളിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു തീപിടിച്ചത്. ലോറിയുടെ മുൻഭാഗം ക്യാബിൻ ഉൾപ്പെടെ കത്തിനശിച്ചു
ലോറിയിലുണ്ടായിരുന്നവർ ഭക്ഷണം കഴിക്കാനിറങ്ങിയ സമയത്തായിരുന്നു തീ പിടുത്തം. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തകാരണമെന്ന്
സംശയിക്കുന്നു.
നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഉദുംപാടി അബ്ദുൾ ഖാദറിന്റെ താണ് ലോറി.