ഹോസ്റ്റലിൽ പെൺകുട്ടികളെ പീഡിപ്പിച്ച യുവാക്കൾക്കെതിരെ പോക്സോ കേസ്
കാഞ്ഞങ്ങാട്. പാതിരാത്രി യിൽ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺ കുട്ടികളെ പീഡിപ്പിച്ച രണ്ടു യു വാക്കൾക്കെതിരെ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിൽ താമസി ക്കുന്ന പതിനാറ് വയസുള്ള ര ണ്ട് പെൺകുട്ടികളാണ് പീഡന ത്തിനിരയായത്.
കഴിഞ്ഞ ദിവസം കുട്ടികളെ കണ്സിലിംഗിന് വിധേയ മാക്കിയപ്പോഴാണ് ഞെട്ടിപ്പി
ക്കുന്ന വിവരം പുറത്തുവന്നത്. ഹോസ്റ്റൽ വാർഡൻ അറിയാതെ കഴിഞ്ഞ മാസം അവസാന വാര ത്തിലായിരുന്നു യുവാക്കൾ രാത്രി ഹോസ്റ്റലിൽ എ ത്തിയ ത്. ഭീഷണിപ്പെടുത്തികുട്ടികളെ പീഡിപ്പിച്ചു കടന്നു കളഞ്ഞ ഇരു വരും ഈ മാസം ആദ്യ ആഴ്ച യിലും സമാനമായ രീതിയിൽ പാതിരാത്രിയിൽ ഹോസ്റ്റലിൽ എത്തുകയും പീഡനത്തിനിരയാക്കിയ ശേഷം ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നുവെന്ന്
കൗൺസിലിംഗിൽ കുട്ടികൾ മൊഴി നൽകിയതോടെ അധികൃ തർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു’ ഹോസ്റ്റൽ അ ധി കൃതരുടെ പരാതിയിൽ കേ സെടുത്ത് ഹൊസ്ദുർഗ് ഇൻ സ്പെക്ടർ കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ . അന്വേഷണം ഊർജിതമാക്കി