കാമുകന് സ്നേഹസമ്മാനമായി നൽകിയത് 150 പവനും ബൈക്കും, അതും ഭർത്താവ് മാസാമാസം അയയ്ക്കുന്ന തുക മിച്ചം പിടിച്ചത്; സിനിമാക്കഥയെ വെല്ലുന്ന നീതുവിന്റെ ജീവിതം ഇങ്ങനെ
കോട്ടയം: നീതു കാമുകന് സമ്മാനമായി നൽകിയത് 150 പവൻ സ്വർണവും, പൾസർ ബൈക്കും. ഇതെല്ലാം നൽകിയിട്ടും ഇബ്രാഹിം തന്നെ ഒഴിവാക്കുകയാണെന്ന തോന്നലാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകൽ സംഭവത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.തുർക്കിയിലെ എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന നീതുവിന്റെ ഭർത്താവ് നൽകുന്ന പണം മുഴുവൻ കാമുകനൊപ്പം ആർഭാടജീവിതത്തിനാണ് നീതു ചെലവഴിച്ചിരുന്നത്. എന്നാൽ പണവും സ്വർണവും കൈക്കലാക്കിയ ശേഷം നീതുവിനെ ഉപേക്ഷിക്കാനായിരുന്നു ഇബ്രാഹിമിന്റെ പദ്ധതി.ഇത് തിരിച്ചറിഞ്ഞാണ് നീതു സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത്. നീതുവിന്റെ പണവും സ്വർണവും തട്ടിയെടുത്തതിനും, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും ഇബ്രഹാമിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നാളെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.
ADV:-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️