കോവിഡ് ആശങ്കയില്‍ കേരളം; രണ്ടു ദിവസത്തിനിടെ ടിപിആര്‍ ഇരട്ടിയായി
തിരുവനന്തപുരം: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുമെന്ന ആശങ്കയില്‍ കേരളം. കഴിഞ്ഞ രണ്ടു ദിവസം പ്രതിദിന കേസുകള്‍ ഇരട്ടിയായിരുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണവും 230 ആയി. വരുന്ന ഒരാഴ്ചത്തെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന് ആലോചിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
രണ്ടു മാസമായി സംസ്ഥാനത്ത് പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടിപിആര്‍) ക്രമമായി കുറയുകയായിരുന്നു. ശരാശരി 2,500 ആയിരുന്നു പ്രതിദിന രോഗബാധ. ടിപിആര്‍ 3.75 ശതമാനം വരെ കുറഞ്ഞിരുന്നു. എന്നാല്‍ രണ്ടു ദിവസം കൊണ്ട് ഇവ കുത്തനെ ഉയര്‍ന്നു. ഇന്നലെ 4,801 പേര് രോഗികളായപ്പോള്‍ ടിപിആര്‍ 6.75 ശതമാനം ആണ്.
ക്രിസതു്മസ് പുതുവത്സര ആഘോഷങ്ങളിലെ ആള്‍ക്കൂട്ടമാവാം രോഗവ്യാപനം ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ADV:-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️