റെയിൽവെ അവഗണന അവസാനിപ്പിക്കണം: സീനിയർ സിറ്റിസൺ ഫോറം റെയിൽവേ സ്റ്റേഷൻ ധർണ്ണ നടത്തി
കാഞ്ഞങ്ങാട്: മുതിർന്ന പൗരന്മാരോട് റെയിൽവേയും കേന്ദ്ര സർക്കാരും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പ്രൊഫ: കെ.പി ജയരാജൻ വ്യക്തമാക്കി കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് മുന്നിൽ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘.
റയിൽവേ ടിക്കറ്റ് ചാർജ് ഇളവ് നിർത്താലാക്കിയത് പുനസ്ഥാപിക്കുക.
ചാർജ് ഇളവ് അടിയന്തിരമായി പുനഃസ്ഥാപിക്കുക
പാസഞ്ചർ ട്രെയിനും എക്സ്പ്രസ്സ് ട്രെയിനുകളിൽ സാധാരണ കോച്ചുകൾ ആരംഭിക്കുക തുടങ്ങിയ
ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്. ജില്ലാ പ്രസിഡണ്ട് ടി.അബൂബക്കർ ഹാജിയുടെ അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം പ്രസിഡണ്ട് പ്രവീൺ കുമാർ, മച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് യൂസഫ് ഹാജി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സുകുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.നഗരത്തിൽ നടന്ന പ്രകടനത്തിൽ 150 ഓളം പേർ പങ്കെടുത്തു.
ADV:-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️