മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ
കൊല്ലം: മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചയാളെ പൊലീസ് പിടികൂടി. ശക്തികുളങ്ങര കന്നിമേൽ ഷീജ ഭവനത്തിൽ എ. ബിജു (42) ആണ് പിടിയിലായത്.
ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിെൻറ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർമാരായ വി. അനീഷ്, ജെ. ഷാജഹാൻ, സലീം എസ്.സി.പി.ഒ ബിജു, സരസ്വതി, സനീഷകുമാരി, സി.പി.ഒ വിഷ്ണു, നൗഫൽജാൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.