വീടുകൾ കുത്തിതുറന്ന് കവർച്ച
ബേക്കൽ: വീട്ടുകാർ പുറത്തു പോയ തക്കം നോക്കി വാതിൽ കുത്തി തുറന്ന് കവർച്ച രണ്ടു വീടുകളിൽ നിന്നായി പണവും സാധനങ്ങളും കവർന്നു.
പനയാൽ മൈലാട്ടിയിലെ മോഹനന്റെ വീട്ടിലും സഹോദ രൻ രാമകൃഷ്ണന്റെ വീട്ടിലുമാ ണ് കവർച്ച നടന്നത്.
മോഹനന്റെ ഭാര്യ ഷീന(50) കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടി ലേക്കും മകന്റെ ഭാര്യ ജോലി ക്കും പോയ സമയത്താ യിരുന്നു കവർച്ച .
മുൻ വശത്തെയും പിൻവശ ത്തെയും വാതിലുകൾ തകർത്ത നിലയിലാണ്. കിടപ്പുമുറിയിൽ കയറിയ മോഷ്ടാവ് അലമാ രയിൽ സൂക്ഷിച്ച സാധനങ്ങൾ വാരിവലിച്ചിട്ടു. അലമാരയിൽ സൂക്ഷിച്ച അയ്യായിരം രൂപ കവർന്നു.
ഇന്നലെ വൈകുന്നേരം നാലു മണി യോടെ ബന്ധുവീട്ടിൽ നി ന്നുമെത്തിയ മോഹനന്റെ ഭാര്യ ഷീനയാണ് വീട്ടിൽ കവർച്ച നടന്നത് കണ്ടത്. തുടർന്ന് ബേക്കൽ പോലീസിൽ പരാതി നൽ
തൊട്ടടുത്ത് താമസിക്കുന്ന
രാമകൃഷ്ണന്റെ വീടിന്റെയും വാ തിൽ തകർത്താണ് മോഷ്ടാവ് അ കത്ത് കടന്നത് വീട്ടിലെ അല മാരയിലുണ്ടായിരുന്ന 3500 രൂപ മോഷ്ടാവ് കൊണ്ടുപോയി വീട്ടു സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. പോലീസ് കേ സെടുത്ത് അന്വേഷണം തുടങ്ങി.