ബംഗളൂരുവിൽ ഭൂചലനം
ബംഗളൂരു: ബംഗളൂരുവിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ഭൂചലനം. ഇന്ന് രാവിലെ 7.45 ഓടെ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.ബംഗളൂരുവിൽ നിന്ന് എകദേശം 66 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. 3.3 തീവ്രത രേഖപ്പെടുത്തിയെതായും എൻഎസ്സി ട്വിറ്റ് ചെയ്തു. ഭൂചലന ദൈർഘ്യം 77.76 യും ആഴം 23 കിലോമീറ്ററുമാണ്.