മദ്യലഹരിയില്‍ അമിതവേഗം, മരത്തിലിടിച്ച് കാര്‍ രണ്ടായി: നടിമാര്‍ ഉള്‍പ്പെടെ 3 പേര് മരിച്ചു
അമിതവേഗത്തില്‍ മരത്തില്‍ കാറിടിച്ച് 3 പേര് മരിച്ചു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു. ഹൈദരാബാദ് സെന്റര്‍ യൂണിവേഴ്സിറ്റിക്ക് സമീപം കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടം നടന്നത്. കാര്‍ മരത്തിലിടിച്ച് രണ്ടായി പിളരുകയായിരുന്നു. ടെലിവിഷന്‍ സീരിയലുകളില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളായി ജോലി ചെയ്യുന്ന മൂന്നു പേരും ഒരു ബാങ്ക് ജീവനക്കാരനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
ഗാച്ചിബോളിയില് നിന്ന് ലിങ്കമ്പളളി ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. ഇടിയുടെ ആഘാതത്തില്‍ വാഹമോടിച്ച അബ്ദുള്‍ റഹ്മാന്, എം മാനസ, എന്‍ മാനസ എന്നീ മൂന്നു പേര് സംഭവ സ്ഥലത്തുവെച്ച് മരിച്ചു, സായി സിദ്ദു എന്ന നാലാമന്റെ നില അതീവ ഗുരുതരമാണ്.
കാര്‍ 100 കിലോമീറ്ററിലധികം വേീത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാടകയ്ക്ക് എടുത്ത കാര്‍ ആയിരുന്നുവെന്നു അമിതവേഗത്തില്‍ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നും പോലീസ് പറയുന്നു.
ADV..-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️