മുൻ ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ എം.എസ്. ഗോപിനാഥൻ നായർ നിര്യാതനായി.
കാഞ്ഞങ്ങാട് : മണ്ണടി ബെല്ല കർണികാരത്തിലെ മുൻ ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസറായിരുന്ന എം.എസ്. ഗോപിനാഥൻ നായർ (72 ) നിര്യാതനായി. പനത്തടി പനക്കയത്തെ ശിവരാമ പണിക്കരുടെയും കമലാക്ഷിയമ്മയുടെയും മകനാണ്. എൻ.ജി.ഒ.യൂണിയൻ നേതാവായിരുന്നു.ഏതു സംഖ്യയുടെയും ക്യൂബ് റൂട്ട് എളുപ്പത്തിൽ കണ്ടെത്താനുള്ള ഫോർമുല, ബീൽസ് കൺജക്ച്വറിന് പരിഹാരം കണ്ടെത്തൽ എന്നിവ സംബന്ധിച്ച പ്രബന്ധങ്ങൾ അന്താരാഷ്ട്ര ഗണിത മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ഓമന
മക്കൾ : ജയൻ ജി, ( എഫ് സെഡ് ടെക് സപ്പോർട്ട് ഐ ടി സർവീസ് സെന്റർ കാഞ്ഞങ്ങാട്) ശ്രീജ. ജി ( സദ്ഗുരു സ്കൂൾ പേരൂർ )
മരുമക്കൾ : സംഗീത (ഓഫീസ് അറ്റന്റർ, ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കാഞ്ഞങ്ങാട് സൗത്ത്) രാജേഷ് (ബിസിനസ് , കാഞ്ഞങ്ങാട്)
സഹോദരങ്ങൾ: എം.എസ്.നാരായണൻ നായർ (ബളാന്തോട് ) എം.എസ്. ചന്ദ്രശേഖരൻ നായർ (പുലിക്കടവ്) വിജയൻ നായർ (പനക്കയം ) സോമൻ നായർ , എം.എസ്.ഗോപാലകൃഷ്ണൻ നായർ , എം.എസ്.പുരുഷോത്തമൻ നായർ , സി.പി.ഐ നേതാവ് എം.എസ് വാസുദേവൻ (എല്ലാവരും പനത്തടി)
സംസ്കാരം വൈകീട്ട് 4 മണിക്ക് മേലാങ്കോട്ട് ശാന്തി തീരം പൊതു ശ്മശാനത്തിൽ
ADV..-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️