പെരളം, _ ചിറ്റാരിക്കാല്‍ റോഡ് നിര്‍മാണം ഇഴയുന്നു:
സിപിഎം ചിറ്റാരിക്കാല്‍ ലോക്കല്‍ കമ്മിറ്റി നാളെ ഭീമനടി പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
ചിറ്റാരിക്കാല്‍: പെരളം, കമ്പല്ലൂര്‍, കടുമേനി, പാവല്‍, ചിറ്റാരിക്കാല്‍ റോഡ് നിര്‍മാണം ഇഴയുന്നതില്‍ പ്രതിഷേധിച്ച് സിപി എം പ്രക്ഷോഭത്തിലേക്ക്. നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുക, ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിക്കുക, നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപി എം ചിറ്റാരിക്കാല്‍ ലോക്കല്‍ കമ്മിറ്റി നാളെ ഭീമനടി പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10 ന് പെരളം, _ ചിറ്റാരിക്കാല്‍ റോഡ് നിര്‍മാണം ഇഴയുന്നു:
സിപിഎം ചിറ്റാരിക്കാല്‍ ലോക്കല്‍ കമ്മിറ്റി നാളെ ഭീമനടി പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
ചിറ്റാരിക്കാല്‍: പെരളം, കമ്പല്ലൂര്‍, കടുമേനി, പാവല്‍, ചിറ്റാരിക്കാല്‍ റോഡ് നിര്‍മാണം ഇഴയുന്നതില്‍ പ്രതിഷേധിച്ച് സിപി എം പ്രക്ഷോഭത്തിലേക്ക്. നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുക, ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിക്കുക, നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപി എം ചിറ്റാരിക്കാല്‍ ലോക്കല്‍ കമ്മിറ്റി നാളെ ഭീമനടി പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10 ന് ഏരിയാസെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്യും.
2017ല്‍ എം രാജഗോപാലന്‍ എംഎല്‍എ പ്രത്യേക താല്പര്യം എടുത്താണ് റോഡിന് പണം അനുവദിച്ചത്. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഒമ്പത് കിലോമീറ്റര്‍ വരുന്ന
റോഡ് രണ്ട് റീച്ചുകളായി 10 മീറ്റര്‍ വീതിയില്‍ അഞ്ചര മീറ്റര്‍ മെക്കാഡം ടാറിങ് പൂര്‍ത്തിയാക്കാന്‍ 19 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ കരാറെടുത്ത് വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് കഴിഞ്ഞില്ല.
തുടക്കം മുതല്‍ ആശാസ്ത്രീയമായ നിര്‍മാണവും പ്രവര്‍ത്തിയിലെ മെല്ലെപ്പോക്കും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ബസ് ഗതാഗതമുള്ള റോഡില്‍ മാസങ്ങളായി കാല്‍നടയാത്ര പോലും ദുരിതത്തിലാണ്. മലയോര ഗ്രാമങ്ങളുടെ വികസനത്തിന് വേഗം കൂട്ടാന്‍ ഉപകരിക്കുന്ന റോഡിനെയും ജനങ്ങളെയും ഉദ്യോഗസ്ഥരും കരാറുകാരനും ചേര്‍ന്ന് അവഗണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഎം പ്രക്ഷോഭത്തിന് ഒരുങ്ങുന്നതെന്ന് ലോക്കല്‍ സെക്രട്ടറി പി കെ മോഹനന് പറഞ്ഞു.ഏരിയാസെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്യും.
2017ല്‍ എം രാജഗോപാലന്‍ എംഎല്‍എ പ്രത്യേക താല്പര്യം എടുത്താണ് റോഡിന് പണം അനുവദിച്ചത്. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഒമ്പത് കിലോമീറ്റര്‍ വരുന്ന
റോഡ് രണ്ട് റീച്ചുകളായി 10 മീറ്റര്‍ വീതിയില്‍ അഞ്ചര മീറ്റര്‍ മെക്കാഡം ടാറിങ് പൂര്‍ത്തിയാക്കാന്‍ 19 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ കരാറെടുത്ത് വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് കഴിഞ്ഞില്ല.
തുടക്കം മുതല്‍ ആശാസ്ത്രീയമായ നിര്‍മാണവും പ്രവര്‍ത്തിയിലെ മെല്ലെപ്പോക്കും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ബസ് ഗതാഗതമുള്ള റോഡില്‍ മാസങ്ങളായി കാല്‍നടയാത്ര പോലും ദുരിതത്തിലാണ്. മലയോര ഗ്രാമങ്ങളുടെ വികസനത്തിന് വേഗം കൂട്ടാന്‍ ഉപകരിക്കുന്ന റോഡിനെയും ജനങ്ങളെയും ഉദ്യോഗസ്ഥരും കരാറുകാരനും ചേര്‍ന്ന് അവഗണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഎം പ്രക്ഷോഭത്തിന് ഒരുങ്ങുന്നതെന്ന് ലോക്കല്‍ സെക്രട്ടറി പി കെ മോഹനന് പറഞ്ഞു.
ADV..-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️