കൊല്ലത്ത് നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു
കൊല്ലം: കണ്ണനല്ലൂരിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം.സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടയിൽ മുകൾ ഭാഗത്തുനിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം താഴെ നിന്ന രണ്ടു തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽ പെട്ട രണ്ടുപേരെയും പുറത്തെടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.ആശുപത്രിയിൽ വച്ചാണ് പ്രദീപ് മരണപെട്ടത്. സാരമായി പരുക്കേറ്റ അതിഥിത്തൊഴിലാളി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസും വൈകാതെ സ്ഥലത്തെത്തിയിരുന്നു.
adv..-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut