നീലേശ്വരം പള്ളിക്കര ഭഗവതി ക്ഷേത്രത്തില്‍ മോഷണം
നീലേശ്വരം :പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ കള്ളൻ കയറി. ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്നു.കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത് ക്ഷേത്ര ഓഫീസിൽ സൂക്ഷിച്ചിരുന്ന ഭണ്ഡാരമാണ് മോഷണം പോയത്.നീലേശ്വരം പോലീസ് കേസ്ലെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വോഡും വിരലടയാള വിദ്ഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.