കെ.സി.സി.പി.എൽ വൈവിധ്യവൽക്കരണത്തിന്റെ പാതയിലാണെന്ന് ചെയർമാൻ ടി.വി.രാജേഷ്
കരിന്തളം: കെ.സി.സി.പി.എൽ വൈവിധ്യവൽക്കരണത്തിന്റെ പാതയിലാണെന്ന് ചെയർമാൻ ടി.വി.രാജേഷ് പറഞ്ഞു. ചെയർമാൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷം കരിന്തളം തലയടുക്കത്തെ കമ്പനി സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യവൽക്കരണം ആരംഭദിശയിലാണ്. 205-തൊഴിലാളികളാണ് നിലവിൽ വിവിധകമ്പനികളിലുള്ളത്. 40 – പേർക്ക് പുതുതായി തൊഴിൽ നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ വ്യവസായ വകുപ്പ് മന്ത്രിമാരായ ഇ.പി.ജയരാജൻ.എം.സി. മൊയ്തീൻ. മുൻ ചെയർമാൻ ഗോവിന്ദൻ എന്നിവരുടെ സഹായവും ലഭിച്ചു. 4- വർഷം പ്രതിസന്ധിയിലായിരുന്ന സ്ഥാപനം തൻ വർഷം ലാഭത്തിൽ പ്രവർത്തിക്കുന്നു. വൈവിധ്യ വൽക്കരണം ശക്തിപ്പെടുത്തുകയും തുടങ്ങി വെച്ച പദ്ധതികൾ പൂർത്തീകരിക്കുകയുമാണ് പ്രഥമ ലക്ഷം . മാടായി. പുതുക്കൈ ഹൈടെക്ക് കയർ ഡിഫൈനറി യൂനിറ്റ് മികച്ച പ്രൊഡക്ടറ്റാക്കി സ്വദേശത്തും വിദേശത്തും കയറ്റുമതി ചെയ്യും. ഹെഡ് ഓഫിസിനോട് ചേർന്ന് പെടാൾ പമ്പ് പ്രവർത്തനമാരംഭിച്ചു. തലയടുക്കം. നാടുകാണി. മാങ്ങാട്ട് പറമ്പ് . കഞ്ചിക്കോട്. എന്നിവിടങ്ങളിൽ നാല് പമ്പുകൾ സ്ഥാപിക്കും. ഇതു വഴി പ്രദേശവാസികൾക്കു ശപ്പെടെ തൊഴിൽ നൽകാൻ സാധിക്കും. ഐ ടി. രംഗത്തും കമ്പനി കടക്കുകയാണ്. ‘ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട് ഐ.ടി.മേഖലയെ ഉപയോഗപ്പെടുത്തും. ഐ ടി പാർക്കായി പടിപടിയായി ഉയർത്തുകയാണ് ലക്ഷ്യം. ഉത്തര മലബാറിനെ . കണ്ണപുരത്ത് ഇന്റെർ േ ഗ്രറ്റഡ് ഫുഡ് പ്രോസ്സസ്സിങ് 5 – കോടി രൂപയാണ് നീക്കി വെക്കുന്നത്. കലർപ്പില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ ഇതു വഴി ലഭ്യമാക്കും. കോക്കനട്ട് പൗഡർ. മാർജിൻ കോക്കനട്ട് ഓയിൽ .എന്നിവ വിപണിയിലിറക്കും. മാങ്ങാട്ട് അഞ്ച് ഏക്കർ സ്ഥലത്തും കരിന്തളത്ത് മൂന്നര ഏക്കർ സ്ഥലത്തും ഫാഷൻ ഫ്രുട്ട് കൃഷിയും ആരംഭിച്ചു. ‘വൻ ഡിമാന്റൊ ണ് ഈ മേഖലയിലുള്ളത് ദിനംപ്രതി 5000 – ലിറ്റർ സാനിറ്റൈസർ. ഹാ ൻറ് വാഷ് എന്നിവ ഉൽ പ്പാദിപ്പിച്ച് വിതരണം ചെയ്തു വരുന്നു. അതാത് പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങ ളുമായി ആലോചിച്ച് ചരിസ്ഥിതി സൗഹൃദ പ മതി നടപ്പിലാക്കും. മിയാ വാക്കി വനം. മത്സ്യ കൃഷി എന്നിവയും നടത്തുന്നുണ്ട്. കരിന്തളത്ത് ടു റിസം മേഖലയുമായി ബന്ധപ്പെട്ട് അനന്ത സാധ്യതകളാണുള്ളത്. ഇത് ചരമാവുധി പ്രയോജനപ്പെടുത്തും. വ്യവസായ വകുപ്പ് . ടൂറിസം വകുപ്പ് ഗ്രാമ പഞ്ചായത്ത് എന്നിവയുമായി സഹകരിച്ച് രൂപരേഖ തയ്യാറാക്കും. ബന്ധപ്പെട്ട എം എൽ.എ. മാർ മറ്റ് ജനപ്രതിനിധികൾ എന്നിവരുമായി ആലോചിച്ച് ഭാവി പ്രവർത്തനങ്ങൾ നാപ്പിലാക്കും.പരിസ്ഥിതിക്ക് സൗഹൃദമായ പുതിയ ഉൽപ്പാദന യൂനിറ്റുകൾ ആരംഭിക്കും. വിദഗ്ദരെ പങ്കെടുപ്പിച്ച് വിപുലമായ രീതിയിൽ വർക്ക് ഷോപ്പ് നടത്തും. ഈ വർക്ക് ഷോപ്പിൽ വെച്ച് പദ്ധതികൾക്ക് രൂപം നൽകും. ചെയർമാനെകമ്പനി കവാടത്തിൽ വെച്ച് സ്വീകരിച്ചു. യൂണിയൻ സെ ക്ര ട്ടറി കെ.വി.രാജേഷ് ബാബു ബൊക്കെ നൽകി സ്വീകരിച്ചു. കമ്പനി എം.ഡി. ആനക്കൈ ബാലകൃഷ്ണൻ. മാനേജർ നിഖിൽ സാജ് കിനാനൂർ – കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി. വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത . സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.വി. അജിത് കുമാർ . പാറക്കോൽ രാജൻ.കെ. ലക്ഷ്മണൻ. കയനി മോഹനൻ . കെ.വി.രാജേഷ് ബാബു എന്നിവരും പങ്കെടുത്തു.
adv..-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️