കമ്മാടത്ത് പുഴക്കര വീട്ടിൽ അബ്ദുൾ റഹിമാൻ കാരാട്ട് നിര്യാതനായി
കാഞ്ഞങ്ങാട്: കമ്മാടത്ത് പുഴക്കര വീട്ടിൽ അബ്ദുൾ റഹിമാൻ കാരാട്ട് നിര്യാതനായി.ഭാര്യ മെഹനാസ് മക്കൾ സുഹാന കണ്ണൂർ, സുഹൈബ് .എൽ കെ ,സെയ്ദ് എൽ.കെ മരുമക്കൾ നജീബ് കണ്ണൂർ, അമീറ, സുഹൈന സഹോദരങ്ങൾ കെ. പി. അസീസ് കാരാട്ട്,ആയിഷ കാരാട്ട്, ദൈനബി,ഷെരീഫ നമ്പ്യാർ കൊച്ചി, ആസ്യ ക്ളായിക്കോട്, ഖദീജ കാരാട്ട്, പരേതനായ കെ.പി.അബൂബക്കർ