പരപ്പ പ്രതിഭാനഗറിലെ എ .ഭാസ്കരൻ നായർ നിര്യാതനായി.
പരപ്പ: പരപ്പ പ്രതിഭാനഗറിലെ പരേതനായ അവ്വാടുക്കം കുമാരൻ നായരുടെയും നാരായണി അമ്മയുടെയും മകൻ എ .ഭാസ്കരൻ നായർ (73) നിര്യാതനായി. റിട്ടയേർഡ് വെയർഹൗസ് കോർപറേഷൻ ജീവനക്കാരനാണ്.ഭാര്യ സരോജിനി, മക്കൾ ദീപ, പരേതനായ ദീപേഷ്. സഹോദരങ്ങൾ ലീല, പത്മനാഭൻ,കുഞ്ഞികൃഷ്ണൻ, ജലജാക്ഷി, രാജഗോപാലൻ.
>