നീലേശ്വരം രാജാസ് ഹൈസ്ക്കൂൾ
റിട്ട.അധ്യാപിക
പുതുക്കൈ പുതിയ മഠം
കെ. വത്സല അന്തരിച്ചു.
നീലേശ്വരം രാജാസ് ഹൈസ്ക്കൂൾ
റിട്ട.അധ്യാപിക
പുതുക്കൈ പുതിയ മഠം
കെ. വത്സല (64 ) അന്തരിച്ചു.ഭർത്താവ് കാരാക്കോട്ടെ പരേതനായ എ.സി. അരവിന്ദാക്ഷൻ നമ്പ്യാർ. മക്കൾ: രശ്മി, ദിവ്യ. മരുമക്കൾ: ജതിൻ ബാലകൃഷ്ണൻ (യു എസ് എ) ,
പ്രദ്യുമ്നൻ (എറണാകുളം) . സഹോദരങ്ങൾ: കെ .രവീന്ദ്രൻ മാഷ്, കെ ലീല ടീച്ചർ ,കെ . ബാലഗോപാലൻ, കെ. ശ്യാമള. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ പുതുക്കൈ വീട്ടുവളപ്പിൽ.