നീലേശ്വരം പുതുക്കൈയിലെ സി.വി പത്മനാഭൻ അന്തരിച്ചു.
നീലേശ്വരം പുതുക്കൈയിലെ സി.വി പത്മനാഭൻ അന്തരിച്ചു. ഭാര്യ പാട്ടത്ത് വളപ്പിൽ സരസ്വതി മക്കൾ : ശ്രുതി, ശ്രീനാഥ്, ശ്രീരാഗ്.
മരുമക്കൾ : രഘുത്തമൻ എം, നിത്യ.ആർ, ശ്രീചിത്ര.
സഹോദരങ്ങൾ :
പരേതനായ കുഞ്ഞപ്പൻ, സാവിത്രീ, ലീല, തങ്കമണി.