അതിഞ്ഞാലിൽ ബൈക്കിടിച്ച് മരിച്ച കുട്ടിയെ തിരിച്ചറിഞ്ഞു.
കാഞ്ഞങ്ങാട്: അതിഞ്ഞാൽ കോയ പള്ളിക്ക് സമീപം ബൈക്കിടിച്ച് മരണപ്പെട്ട കുട്ടിയെ തിരിച്ചറിഞ്ഞു കാഞ്ഞങ്ങാട് അജാ നൂർ കടപ്പുറം പാലായിയിൽ വാടക വീട്ടിൽ താമസിക്കുന്ന മുസ്തഫയുടെ മകൻ വിജുവാദ് (14) ആണ് മരണപ്പെട്ടത് ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഇഖ്ബാൽ സ്കൂൾ 9 തരം വിദ്യാത്ഥിയാണ് മലപ്പുറം സ്വദേശികളാണ് മാതാപിതാക്കൾ