മടിക്കേരി:കാറില്‍ കടത്തുകയായിരുന്ന 175 കിലോഭാരമുള്ള ചന്ദനത്തടികൾ പിടികൂടി.ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ.അടിസ്ഥാനത്തില്‍ കുശാൽനഗറിന് സമീപം അനേകാടുവിൽ
നടത്തിയ പരിശോധനയില്‍ .മഹേന്ദ്ര കാറിന്റെ പിന്‍സീറ്റില്‍ പ്രത്യേകം സജ്ജമാക്കിയ അറയിൽ കഷ്ണങ്ങളാക്കി വച്ചിരികുകയായിരുന്നുചന്ദനം.ഇതിന് ഏകദേശം 9 ലക്ഷം രൂപയോള വിലവരും.
ചെങ്കളയിലെ പരേതനയായ മുഹമ്മദിന്റെ .മകന് ഷെരീഫ്, ചെങ്കളയിലെ പരേതനയായ മുഹമ്മ ദിന്റെ മകന് മുഹമ്മദ് അഷറഫ് എന്നിവരാണ് അറ സ്റ്റിലായത്.ഡോ.സുമന് ഡി.പി. ഐപി.എസ്
കുടക്,ഡി.വൈ.എസ്.പി ക്രൈം സ്റ്റാഫ്ഹ മീദ്,യോഗേഷ്കുമാര്‍,വെങ്കിടേഷ്,അനില്കു
മാര്‍,വസന്ത, കുസലങ്ങര സര്‍ക്കിള്‍ ജോസഫ്,സ ജി,സന്തീഷ്,പ്രകാശ്,രാജേഷ് ,ഗിരീഷ് എന്നി
വര് നേതൃപ്ത്വം നല്കി. പോലീസ് ടീമിന് ക്യാഷ് അവാര്‍ഡിന് ശുപാര്‍ശ നല്കി.