മരയക്കാര്‍ സിനിമയുടെ സഹനിര്‍മാതാവിന്റെ ഭാര്യാമാതാവ് നിര്യാതയായി
കാരിച്ചാൽ: കാട്ടുപറമ്പിൽ കെ എ ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ചാക്കോ – 87 നിര്യാതയായി. കടമ്പനാട് കുരമ്പുകാലായിൽ കുടുംബാംഗമാണ് പരേത. മക്കൾ:- മോൻസി (USA), ജാൻസി, നാൻസി മരുമക്കൾ:- കുഞ്ഞുമോൾ, അച്ചൻകുഞ്ഞ് ഇലന്തൂർ, സന്തോഷ് റ്റി കുരുവിള. (മരയ്ക്കാര്‍ സിനിമയുടെ സഹനിര്‍മാതാവ്) സംസ്കാരം ഡിസംബര്‍ ആറാം തീയതി.