പെരിയ കേസ്: മുൻ എംഎൽഎ കുഞ്ഞിരാമൻ പ്രതി പട്ടികയിൽ
കാസർകോട്: പെരിയ കേസിൽ മുൻ ഉദുമ എംഎൽഎ കെ.വി കുഞ്ഞിരാമനെ പ്രതി ചേർത്തു. ഇരുപത്തൊന്നാം പ്രതിയാണ്. പ്രതികൾക്ക് വേണ്ട സഹായം ചെയ്തു കൊടുത്തത് കുഞ്ഞിരാമനാണെന്നാണ് സിബിഐ കണ്ടെത്തൽ. ഇന്നലെ അറസ്റ്റ് ചെയ്ത അഞ്ചു പേരെയും റിമാൻഡ് ചെയ്തു.