അനധികൃതമായി 42.86 കോടി രൂപ വില വരുന്ന 3,646 ഐഫോൺ-13മുംബൈയിൽ ഡിആർഐ പിടിച്ചെടുത്തു .
മുംബൈ : സിംഗപ്പൂരിൽ നിന്ന് രണ്ട് കാർബോർഡ് ബോക്സിൽ ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന 3,646 ഐഫോൺ-13 സ്മാർട്ട്ഫോണുകൾ മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. പിടിച്ചെടുത്ത സാധനങ്ങളുടെ ആകെ മൂല്യം ഏകദേശം 42.86 കോടി രൂപയാണ് ഇതുമായി ബന്ധപ്പട്ട കൂടുതൽ ഡിആർഐ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല .