സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് പവന് വില 80 രൂപ കുറഞ്ഞ് 35,960 രൂപയും . ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4495യും
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് വില 80 രൂപ കുറഞ്ഞ് 35,960 രൂപയില്‍ എത്തി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4495ല്‍ എത്തി. ശനിയാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്നലെ വിലയില്‍ മാറ്റം രേഖപ്പെടുത്തിയില്ല.