പാറപ്പള്ളി അമ്പലത്തറയിലെ മൊയ്തു ഏണിയാടി നിര്യാതനായി.
അമ്പലത്തറ: പാറപ്പള്ളി അമ്പലത്തറയിലെ മൊയ്തു ഏണിയാടി(65) നിര്യാതനായി. പരേതരായ ഏണിയാടി മുഹമ്മദിൻ്റെയും ആമിനയുടെയും മകനാണ്. ഭാര്യ: കുൽസു .മക്കൾ: ആശിഖ് (ദുബൈ പാറപ്പള്ളി മേഘലാകെ എം സി സി വർക്കിംഗ് സെക്രട്ടറി) മശ്ഹൂക്ക് .
മരുമകൾ: സെറീന ( ചെർക്കാപ്പാറ)
സഹോദരങ്ങൾ: അബ്ബാസ്, അബൂബക്കർ ,നബീസ, പാത്തുമ്മ, മിസ് രിയ, കദീജ.